IPL 2020- Dhoni happy with CSK’s record breaking show,
തുടര്‍ തോല്‍വികള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയത്തിലേക്ക് കടന്നിരിക്കുകയാണ്. ഗംഭീരമായ വിജയമാണ് നേടിയത്. ഓപ്പണര്‍ ഫോമിലെത്തുകയും ചെയ്തു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ടീമിന്റെ സ്ഥിരതയാണ് പ്രധാനമെന്ന് പറയുന്നു.